വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ്, മുന്‍ ഭാര്യയും നടിയുമായ റോഷ്ന ആന്‍ റോയിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത് സജീവ ചര്‍ച്ചയായിരിക്കുകയാണ...